മുംബൈ പത്മാവതിയിലെ കൂറ്റൻ ഫ്ലാറ്റിൽ തീപിടിത്തം | filmibeat Malayalam
2018-06-14 63 Dailymotion
Actress Deepika Padukone tweeted she is safe. ബോളിവുഡ് നടി ദീപിക പദുക്കോൺ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. മുംബൈ പത്മാവതിയിലെ കൂറ്റൻ ഫ്ലാറ്റ് സമുച്ചയമായ ബ്യൂമൂണ്ടേ ടവേർസിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. #Deepika